ദേശീയം

Latestദേശീയം

കോവിഡ് വ്യാപനം; റെംഡെസിവിര്‍ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിർ ഇൻജക്ഷൻ, റെംഡെസിവിർ

Read More
Latestദേശീയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ

Read More
Latestദേശീയം

പശ്ചിമബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം; വെടിവെപ്പിൽ നാലുപേർ മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്ര സേന നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു.

Read More
Latestദേശീയം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ്

മുംബൈ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും ആർഎസ്എസിന്റെ ട്വീറ്റിൽ വ്യക്തമാക്കി നിലവിൽ ഭാഗവതിനെ നാഗ്പൂരിലെ കിങ്സ്വേ

Read More
Latestദേശീയം

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കന്‍ ബംഗാളിലെ രണ്ടും തെക്കന്‍ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് വോട്ടെടുപ്പ്. 373 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്.

Read More
Latestദേശീയം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട്

Read More
Latestദേശീയം

കാർ തടഞ്ഞുനിർത്തി മുളകുപൊടി എറിഞ്ഞ് 100 പവനോളം സ്വർണം കവർന്നു

മംഗലപുരം:കാറിൽ വന്ന ആഭരണക്കടയുടമയെ ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് ആക്രമിച്ച് നൂറു പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച

Read More
Latestദേശീയം

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം,നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹർജി തളളി

ന്യൂഡൽഹി:നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് കോടതി പറഞ്ഞു,

Read More
Latestദേശീയം

ഇന്ത്യക്കാരായ ദമ്പതിമാരെ യുഎസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈ: ഇന്ത്യക്കാരായ ദമ്പതിമാരെ യുഎസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ(32), ഭാര്യ ആർതി ബാലാജി രുദ്രാവർ(30) എന്നിവരെയാണ് ന്യൂജഴ്സിയിലെ വീട്ടിൽ

Read More
Latestദേശീയം

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു. സിആർപിഎഫ് ജവാൻ രാജേശ്വർ സിംഗ് മൻഹാസിനെയാണ് മാവോയിസ്റ്റുകൾ വിട്ടയച്ചത്. മധ്യസ്ഥ ചർച്ചക്കൊടുവിലാണ് മോചനം സാധ്യമായത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിന്

Read More