കള്ളിയെന്ന് വിളിച്ച 4വയസുകാരനേയും 2വയസുകാരിയേയും കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി 13കാരി
കള്ളിയെന്ന വിളി കേട്ട് മടുത്ത് 13 വയസ്സുകാരി രണ്ട് കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊന്നു. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരനും അത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ്
Read More