അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു
മഹാരാഷ്ട്ര: അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം .ജല്‍നയിലെ സോംതാന ഗ്രാമവാസിയായ പരമേശ്വർ രാം തയ്ഡെ ആണ് കൊല്ലപ്പെട്ടത്.
Read More