ബീഹാറിലെ ബേട്ടിയയില്‍ വിവാഹ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ മരിച്ചു
പട്‌ന: ബീഹാറിലെ ബേട്ടിയ ജില്ലയില്‍ വിവാഹത്തിന് എത്തിയവരുടെ കൂട്ടത്തിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിക്കുകയും ഒരു ഡസനിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ലോറിയ-ബാഗഹ
Read More