ദേശീയം

Latestദേശീയം

ഹരിയാനയിലെ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ആത്മഹത്യ; ഡിജിപിക്കും എസ്പിക്കുമെതിരെ കേസെടുത്തു

ചണ്ഡിഗഡ്: ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി ശത്രുജീത് സിങ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ എന്നിവർക്കെതിരെ കേസെടുത്തു. പുരൺ

Read More
Latestദേശീയംവിനോദം

ഹൃദയാഘാതം; നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

അമൃത്സർ: നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ

Read More
Latestദേശീയം

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍.മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒരു

Read More
Latestദേശീയം

ബിഹാ‌ർ തിരഞ്ഞെടുപ്പ്; 51 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ‍

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി. പ്രശാന്ത് കിഷോറാണ് പാർട്ടിയുടെ 51 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൻഡിഎ, ഇന്ത്യാസഖ്യ മുന്നണികൾ സീറ്റു വിഭജനം

Read More
Latest Newsദേശീയം

ഇന്ത്യൻ സിം കാർഡുകൾ കടത്തി; സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക് ശ്രമം

ന്യൂഡൽഹി: ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെയും ഉത്തർപ്രദേശിലെയും 75 സൈനികരെ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)

Read More
Latestദേശീയം

ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ പുറത്താക്കി

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായിക്കു നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പുറത്താക്കി.അഭിഭാഷകനായ രാകേഷ് കിഷോറിന്റെ താല്‍ക്കാലിക

Read More
Latestദേശീയം

സ്വകാര്യ റെസിഡൻഷ്യല്‍ സ്‌കൂളില്‍ തീ പിടിത്തം; എട്ട് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു

കർണാടകയിലെ മടിക്കേരിക്കടുത്തുള്ള കടഗേരി ഗ്രാമത്തിലെ സ്വകാര്യ റെസിഡൻഷ്യല്‍ സ്കൂളില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടി മരിച്ചു.ചെട്ടിമാണി ഗ്രാമവാസിയും സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പുഷ്പക് (8)

Read More
Latestദേശീയം

ആര്‍ത്തവാവധി നയം രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ് ആര്‍ത്തവാവധി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും

Read More
Latestദേശീയം

മംഗളൂരു ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗണ്‍ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്.ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പ്രാഥമിക

Read More
Latest Newsദേശീയം

കർണാടകയിൽ യുവമോർച്ച നേതാവ് വെടിയേറ്റു മരിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ചയുടെ പ്രാദേശികനേതാവ് വെട്ടേറ്റുമരിച്ചു. യുവമോര്‍ച്ച ഗംഗാവതി നിയോജകമണ്ഡലം മുന്‍ അധ്യക്ഷന്‍ വെങ്കടേഷാണ് മരിച്ചത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മുന്‍വൈരാഗ്യമാണ്

Read More