ദേശീയം

Latestദേശീയം

വണ്ടല്ലൂർ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം കൂട്ടിലേക്ക് തിരിച്ചെത്തി

തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം കൂട്ടിലേക്ക് തിരിച്ചെത്തി. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത അഞ്ചര വയസ്സുള്ള ‘ശെഹര്യാർ’ എന്ന സിംഹമാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കൂട്ടിലേക്ക്

Read More
Latestദേശീയം

കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിച്ച സംഭവം: മരുന്ന് കുറിച്ച ഡോക്‌ടര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ കഫ് സിറപ്പ് കഴിച്ച്‌ 14 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടർ അറസ്റ്റില്‍. ചിന്ദ്‌വാഡ പരാസിയ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇവിടത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാക്‌ടീസ് ചെയ്യുന്ന

Read More
Latestദേശീയം

കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി

കോലാറില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി.കുട്ടികളുടെ മരണം കൊലപാതകമെന്ന് കുടുംബം ആരോപിക്കുമ്ബോള്‍, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന്

Read More
Latestദേശീയം

കോള്‍ഡ്രിഫ്’ ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാർശ

ചെന്നൈ: രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ്

Read More
Latestദേശീയം

കഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്നാട് സര്‍ക്കാര്‍ ‘കോള്‍ഡ്രിഫ്’ എന്ന കഫ് സിറപ്പിന്റെ വില്‍പ്പന നിരോധിക്കുകയും വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, നഗരം

Read More
Latestദേശീയം

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

സേലം: ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ

Read More
Latestദേശീയം

മൊബൈല്‍ ഗെയിം കളിച്ചതിന് ചേച്ചി ശകാരിച്ചു; മനംനൊന്ത് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹി: മൊബൈല്‍ ഗെയിമുകളെച്ചൊല്ലി സഹോദരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 15 വയസ്സുള്ള ആണ്‍കുട്ടി വീട്ടില്‍ ആത്മഹത്യ ചെയ്തു.മരിച്ച ആദര്‍ശ് തന്റെ മൂത്ത സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്

Read More
Latestദേശീയം

ബിഹാറില്‍ വന്ദേഭാരത് ഇടിച്ച്‌ മൂന്ന് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

ബിഹാറില്‍ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച്‌ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ജോഗ്ബാനില്‍ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ്

Read More
Latestദേശീയം

വിവാഹാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ സൈനികന്‍ വെടിവച്ചു കൊന്നു

വിവാഹാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ സൈനികന്‍ വെടിവച്ചു കൊന്നു. ജമ്മുവിലെ സൈനിക് കോളനിയിലാണ് സംഭവം. പ്രതിയായ സൈനികന്‍ നായ്ക് ശേര്‍ സിങിനെ പോലിസ് അറസ്റ്റ് ചെയ്തു.സൈനിക് കോളനിയിലെ ഫിസിയോതെറാപ്പി

Read More
Latestദേശീയം

യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നാണ് പൊലീസ്

Read More