കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം ഇന്ന്
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ വാര്‍ഷിക രഥോത്സവം ഇന്ന്. ഉച്ചയ്ക്ക് 1.15ന് ക്ഷേത്രത്തിന്റെ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍
Read More