ലോകം

Latestടെക്‌നോളജിലോകം

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി

ട്വിറ്റർ ഒരു കമ്പനിയായി മാറിയതിൽ ഖേദിക്കുന്നതായി ട്വിറ്റർ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. “ഏറ്റവും വലിയ പ്രശ്നവും എന്‍റെ ഏറ്റവും

Read More
Latestദേശീയംലോകം

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന

Read More
Latestലോകം

‘മരിച്ച’ മൂന്നു വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവന്‍; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിച്ചു

മെക്‌സിക്കോയിലെ ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നു വയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിക്കുകയും ചെയ്തു. മെക്‌സിക്കോയിലെ വില്ല ഡി റാമോസില്‍ ഓഗസ്റ്റ് പതിനേഴിനാണ്

Read More
Latestആരോഗ്യംലോകം

പിസിഒഎസ് രോഗികളെ ഡോക്ടറുടെ സംസാരവും സ്വാധീനിച്ചേക്കാമെന്ന് പഠനം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ള രോഗികളെ രോഗനിർണ്ണയം ചെയ്യുമ്പോൾ, ഡോക്ടർമാർ ഉപയോഗിക്കുന്ന ഭാഷ അവരുടെ ക്ഷേമത്തെ സ്വാധീനിക്കുമെന്ന് പഠനം. അതവരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും, അവരുടെ പിന്നീടുള്ള

Read More
Latestലോകം

റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാന്‍ തായ്‌വാന്‍

തായ്‌പേയ് സിറ്റി: റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് തായ്‌വാൻ. ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് പ്രതിരോധ മേഖലയ്ക്ക് ഉത്തേജനം നൽകാനുള്ള തായ്‌വാന്‍റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

Read More
Latestദേശീയംലോകം

ഐക്യരാഷ്ട്രസഭയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

വാഷിംഗ്ടണ്‍: യുഎന്നില്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിലെ നടപടിക്രമ വോട്ടെടുപ്പിലാണ് റഷ്യയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തത്. ഫെബ്രുവരിയിൽ സൈനിക നടപടികൾ ആരംഭിച്ചതിന്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിൽ സൈന നേവാള്‍ പുറത്തായി

ടോക്യോ: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരം സൈന നേവാൾ പുറത്തായി. ലോക 12-ാം നമ്പർ താരമായ തായ്ലൻഡിന്‍റെ ബുസാനന്‍ ഒങ്ബാംരുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്. ഒരു

Read More
Latestലോകം

കാപ്പിക്കും പാം ഓയിലിനും മന്ത്രിയെ നിയമിച്ച് പപ്പുവ ന്യൂ ​​ഗിനിയ

പോര്‍ട്ട് മോര്‍സ്ബി: ലോകത്തിലെ ആദ്യത്തെ പാം ഓയിൽ, കോഫി മന്ത്രിമാരെ പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ പ്രഖ്യാപിച്ചു. പുതിയ വകുപ്പിലേക്കുള്ള നിയമനം രാജ്യത്തെ പ്രധാന

Read More
Latestടെക്‌നോളജിലോകം

ലോകത്തിലാദ്യം; ഹൈഡ്രജന്‍ ഊര്‍ജത്തില്‍ തീവണ്ടി ഓടിക്കാന്‍ ജര്‍മനി

ലോകത്തിലാദ്യമായി പൂർണ്ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ റെയില്‍ സംവിധാനം സ്ഥാപിച്ച് ജര്‍മനി. ലോവർ സാക്സണി സംസ്ഥാനത്ത് 15 ഡീസൽ ട്രെയിനുകൾക്ക് പകരമാണ് 14 ഹൈഡ്രജൻ തീവണ്ടികള്‍.

Read More
Latestലോകം

ദക്ഷിണ കൊറിയയിലെ ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിലെ ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ വർഷം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞു. എന്നിരുന്നാലും, 35 വയസ്സിന്

Read More