ലോകം

Latestആരോഗ്യംലോകം

നട്ടെല്ലിന്റെ കേടുപാടുകൾ പരിഹരിക്കാൻ സ്റ്റെം സെല്ലുകൾ സഹായിച്ചേക്കാം

എലികളിലെ കേന്ദ്ര നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന പരിക്കിനോട് പ്രതികരിക്കാൻ അടിസ്ഥാന സ്റ്റെം സെല്ലുകൾ കണ്ടെത്തിയതായി ഗവേഷകർ. സമാനമായ തരത്തിലുള്ള കോശങ്ങൾ മനുഷ്യരിൽ ഉണ്ടെങ്കിൽ, തലച്ചോറിനും സുഷുമ്നാ നാഡിക്കും ഉണ്ടാകുന്ന

Read More
Latestലോകം

ബ്രസീലിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പിയെദ്രോയുടെ ഹൃദയമെത്തി

ബ്രസീലിയ: രണ്ടു നൂറ്റാണ്ടുകൾക്കുശേഷം, ചക്രവർത്തി ദോം പിയെദ്രോ ഒന്നാമന്‍റെ ഹൃദയം അദ്ദേഹം ഹൃദയം കൊടുത്ത് സ്നേഹിച്ചിരുന്ന നാട്ടിലേക്ക് തിരിച്ചെത്തി. പോർച്ചുഗലിൽ നിന്ന് ബ്രസീൽ സ്വാതന്ത്ര്യം നേടിയതിന്‍റെ 200-ാം

Read More
Latestകേരളംദേശീയംലോകം

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ ചെല്ലാം; ചൈന നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവിടെ തിരിച്ച് പോകാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ

Read More
Latestലോകം

ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരിയാകാം

ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാമെന്ന് തീരുമാനം. ചരിത്രപരമായ തീരുമാനം അടുത്ത വര്‍ഷം മുതല്‍ തന്നെ നടപ്പിലാകും. അതായത് 2023ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവാഹിതരായ

Read More
Latestദേശീയംലോകം

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിട്ട് ആറ് ദിവസത്തിന് ശേഷമാണ് ഹംബൻടോട്ട തുറമുഖം വിട്ടത്. ശ്രീലങ്കൻ തുറമുഖത്ത് കപ്പൽ

Read More
Latestലോകം

നിർമ്മിച്ചിരിക്കുന്നത് പുല്ല് കൊണ്ട്; നൂറുകണക്കിന് ആളുകൾ സഞ്ചരിച്ച പെറുവിലെ അത്ഭുതപ്പാലം

പെറു: പലപ്പോഴും മനുഷ്യന്റെ നിർമിതികൾ പലതും നമ്മളിൽ ആവേശവും അത്ഭുതവും നിറയ്ക്കുന്നവയാണ്. അത്തരത്തിൽ ഒരു അത്ഭുതമാകുകയാണ് പെറുവിലെ തൂക്കുപാലങ്ങൾ. ഒരു തൂക്ക് പാലത്തിന് എന്തായിരിക്കും ഇത്ര പ്രത്യേകത

Read More
Latestടെക്‌നോളജിലോകം

സ്റ്റീവ് ജോബ്‌സിന്റെ ആപ്പിള്‍ 1 പ്രോട്ടോടൈപ്പ് ലേലം ചെയ്തു  

സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ആപ്പിൾ-1 കമ്പ്യൂട്ടർ പ്രോട്ടോടൈപ്പ് 677,196 ഡോളറിന് ലേലത്തിൽ വിറ്റു. ബേ ഏരിയയിൽ നിന്നുള്ള ഒരാളാണ് ഇത് ലേലത്തിൽ വിറ്റത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

Read More
Latestലോകം

ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന്

Read More
Latestലോകംവിനോദം

യു.എസില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

യുഎസ്: യു.എസില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ. ആഗോള വിപണന ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഓഗസ്റ്റ്,

Read More
Latestദേശീയംലോകം

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

മോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍

Read More