യുദ്ധം തകര്‍ത്ത നഗരങ്ങള്‍ സന്ദര്‍ശിക്കാം; വാര്‍ ടൂറിസവുമായി യുക്രൈന്‍
കീവ്: യുക്രൈൻ-റഷ്യ യുദ്ധം എല്ലാ പ്രവചനങ്ങളെയും തകർത്ത് തുടരുകയാണ്. 2022 ഫെബ്രുവരി 24ന് റഷ്യ ഉക്രെയ്നിനെതിരെ യുദ്ധം ആരംഭിച്ചു, ഇത് ‘സ്പെഷ്യൽ മിലിട്ടറി മൂവ്’ എന്ന് വിളിക്കപ്പെട്ടു.
Read More