ലോകം

Latestദേശീയംലോകം

യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ

യുക്രൈനിലെ സാഫോറീസിയ ആണവ നിലയത്തിന്‍റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ആശങ്ക അറിയിച്ച് ഇന്ത്യ. റഷ്യൻ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന് സമീപം ഷെല്ലാക്രമണം ശക്തമാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്

Read More
Latestലോകം

സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം

ന്യൂഡല്‍ഹി: യുഎസിൽ ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്‍റിലേറ്ററിലാണെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി

Read More
Latestലോകം

ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്തുവീണു. അക്രമിയെ അറസ്റ്റ്

Read More
Latestലോകം

ചൈനീസ് ചാരക്കപ്പൽ വൈകും; ഹംബൻതോട്ടയിൽ എത്തിയില്ലെന്ന് ശ്രീലങ്ക

കൊളംബോ: അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്താൻ വൈകും. ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് യാത്ര തുടർന്ന കപ്പൽ

Read More
Latestദേശീയംലോകം

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ

Read More
Latestലോകം

ദയാവധത്തിനായി സ്വിറ്റ്‌ലര്‍ലന്‍ഡിൽ പോകുന്ന സുഹൃത്തിന് അനുമതി നല്‍കരുത്: യുവതി കോടതിയില്‍

ഡല്‍ഹി: ദയാവധത്തിനായി സ്വിറ്റ്‌ലര്‍ലന്‍ഡിൽ പോകുന്ന സുഹൃത്തിന് യാത്രയ്ക്ക് അനുമതി നല്‍കരുത് എന്ന ആവശ്യവുമായി 49കാരി യുവതി കോടതിയിൽ. 40കളുടെ അവസാനത്തിലുള്ള തന്‍റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ

Read More
Latestലോകം

എഫ്ബിഐ ഓഫിസ് ആക്രമിക്കാൻ ശ്രമം; വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

ഒഹായോ: അമേരിക്കന്‍ കുറ്റാണ്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഓഫീസിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയയാളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹായോ നഗരത്തിലാണ് സംഭവം അരങ്ങേറിയത്. മുന്‍

Read More
Latestആരോഗ്യംലോകം

മങ്കിപോക്സ് ​ഗർഭിണികളിലും കുട്ടികളിലും അപകടസാധ്യത കൂട്ടിയേക്കാമെന്ന് ഗവേഷകർ

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ്

Read More
Latestലോകം

അറബ് സ്ത്രീകളിലെ അമിതവണ്ണം; നടിയുടെ ചിത്രം ഉപയോഗിച്ചതിന് കേസ്

പ്രശസ്ത ഇറാഖി നടി എനാസ് തലേബ് ബ്രിട്ടീഷ് പത്രമായ ദി ഇക്കണോമിസ്റ്റിന് എതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. ‘തടിച്ച’ അറബ് സ്ത്രീകളുടെ ഉദാഹരണമായി തലേബിനെ ചിത്രീകരിച്ചതിനാണ്

Read More
Latestലോകം

മുതിർന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചാവേറാക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

Read More