ലോകം

Latestടെക്‌നോളജിദേശീയംലോകം

മെറ്റയും ട്വിറ്ററും പിരിച്ച് വിട്ടവർക്ക് ജോലി വാഗ്ദാനം ചെയ്ത് ഡ്രീം11 മുതലാളി

ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000

Read More
Latestലോകംവിനോദം

‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമി വിട വാങ്ങി

പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ്

Read More
Latestകേരളംദേശീയംലോകം

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ

ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള

Read More
Latestലോകം

എയർ ഷോയ്ക്കിടെ അപകടം; വിമാനങ്ങൾ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു

ടെക്‌സാസ്: ശനിയാഴ്ച ഡാലസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച

Read More
Latestലോകം

ഇടക്കാല തിരഞ്ഞെടുപ്പ്; യുഎസിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. ഫലം പ്രഖ്യാപിക്കാനിരുന്ന നെവാഡ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചതോടെ ഭൂരിപക്ഷം ഉറപ്പാക്കി. 100 അംഗ സെനറ്റിൽ

Read More
Latestകേരളംദേശീയംലോകം

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്ര ചര്‍ച്ചകൾ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: നൈജീരിയയിലേക്ക് കൊണ്ടുപോയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തന്നെ തുടരുന്നു. ഹീറോയിക് ഇഡുനിലുള്ള നാവികർക്ക് നൈജീരിയൻ സൈനികർ കാവൽ നിൽക്കുകയാണ്. നൈജീരിയയുടെ അടുത്ത നീക്കം

Read More
Latestടെക്‌നോളജിലോകം

വ്യാജ ‘ബ്ലൂ ടിക്’; ഫാർമ കമ്പനിക്ക് നഷ്ടം 1,500 കോടി ഡോളർ

8 ഡോളറിന് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ ലഭിക്കുന്ന പ്രോഗ്രാം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ താൽക്കാലികമായി നിർത്തി വെച്ചത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ വ്യാജന്മാരുടെ ശല്യം കൂടിയതോടെയാണ് ഇലോൺ മസ്കും

Read More
Latestകേരളംലോകം

ഗിനിയയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുകയാണെന്ന് മുരളീധരൻ

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ

Read More
Latestലോകംവാണിജ്യം

യുഎസ് കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല

Read More
Latestലോകം

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കെൻസ്റ്റോക്ക് ചെരിപ്പുകൾ ലേലത്തിന് വച്ചു. ആപ്പിളിന്‍റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ

Read More