ലോകം

Latestലോകം

ബംഗ്ലാദേശിൽ ദുരിതം വിതച്ച് സിട്രാങ്; 7 മരണം

ധാക്ക: ബംഗ്ലാദേശിൽ ദുരിതം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൻ,

Read More
Latestലോകം

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം തെരുവിലിറങ്ങി; യൂറോപ്പിലാകെ പ്രതിഷേധം കനക്കുന്നു

യൂറോപ്പ്: വിലക്കയറ്റം രൂക്ഷമായതോടെ യൂറോപ്പിൽ പ്രതിഷേധം കനക്കുന്നു. ദൈനംദിന ജീവിതം ദുസ്സഹമായതോടെ ആളുകൾ തെരുവിലിറങ്ങി. ഫ്രാൻസ്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, ബ്രിട്ടൻ, ജർമ്മനി തുടങ്ങി യൂറോപ്പിലെ മിക്ക

Read More
Latestലോകം

ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും

ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും ചുമതലയേൽക്കുക.

Read More
Latestദേശീയംലോകം

ഋഷി സുനകിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ, ആഗോള വിഷയങ്ങളിൽ ഒരുമിച്ച്

Read More
Latestലോകം

പ്രതിസന്ധികളെ ബ്രിട്ടൻ തരണം ചെയ്യുമെന്ന് ഋഷി സുനക്

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “മുൻ പ്രധാനമന്ത്രി

Read More
Latestലോകം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: ഈ വർഷമാദ്യം പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ്(49) കെനിയയിൽ വെടിവെച്ചു കൊല്ലപ്പെട്ടതായി ഭാര്യ ജാവേരിയ സിദ്ദീഖ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ

Read More
Latestലോകം

പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നുവീണു

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ

Read More
Latestലോകം

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്

ലണ്ടൻ: ആകാംക്ഷാഭരിതമായ ദിവസങ്ങൾക്ക് ശുഭാന്ത്യം. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 42 കാരനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ്. മുൻ

Read More
Latestലോകം

റോബി കോള്‍ട്രെയ്‌ന്റെ മരണ കാരണം ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായത് 

ലണ്ടന്‍: ഹാരി പോട്ടർ താരം റോബി കോൾട്രെയ്ന്റെ മരണ കാരണം പുറത്ത്. യുകെയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരണം

Read More
Latestലോകം

വനിതാ പ്രാതിനിധ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോ

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ്

Read More