വിനോദം

Latestകേരളംവിനോദം

ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ

Read More
Latestവിനോദം

ധനുഷിന്റെ ‘നാനേ വരുവേൻ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്‍റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read More
Latestവിനോദം

തെന്നിന്ത്യന്‍ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്

തെന്നിന്ത്യൻ ചിത്രങ്ങളോടുള്ള താൽപര്യം വ്യക്തമാക്കി നടൻ സഞ്ജയ് ദത്ത്. ധ്രുവ് സർജ പ്രധാന വേഷത്തിൽ എത്തുന്ന കെ.ഡി ദി ഡെവിൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിലാണ് തെന്നിന്ത്യൻ

Read More
Latestവിനോദം

സൂപ്പർ ഹീറോ ശക്തിമാന്‍ തിരികെ വരുന്നു; സംവിധായകനാകാൻ ബേസില്‍ ജോസഫ്

ഇന്ത്യയിൽ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പർ ഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു. സോണി പിക്ചേഴ്സാണ് ശക്തിമാനെ വീണ്ടും സീനിലേക്ക് എത്തിക്കുന്ന വിവരം പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകനായി ബേസിൽ ജോസഫായിരിക്കും

Read More
Latestകേരളംവിനോദം

‘റോക്കട്രി’യുടെ വിജയാഘോഷം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താൻ നിര്‍മ്മാതാവ്

കൊച്ചി: തിയേറ്ററില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടും ചർച്ചാവിഷയമാവുകയും ചെയ്ത റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്‍റെ വിജയം വ്യത്യസ്തമായി ആഘോഷിക്കാൻ നിർമ്മാതാവ് വർഗീസ്

Read More
Latestവിനോദം

‘കാന്താര’യെ പ്രശംസിച്ച് കങ്കണ റണാവത്ത്

കന്നഡ ചിത്രം ‘കാന്താര’യെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. ഒരു മികച്ച അനുഭവമായിരുന്നു സിനിമയെന്നും, അതിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് കരുതുന്നില്ലെന്നും കങ്കണ കുറിച്ചു.

Read More
Latestദേശീയംവിനോദം

മുന്‍ ജീവനക്കാരനെ കാണാനില്ല; കേന്ദ്ര സര്‍ക്കാരിനോട് സഹായ അഭ്യര്‍ത്ഥനയുമായി ഏക്ത കപൂര്‍

കഴിഞ്ഞ മൂന്ന് മാസമായി തന്‍റെ മുൻ ജീവനക്കാരനെ കാണാനില്ലെന്ന് ബോളിവുഡ് നിർമ്മാതാവ് ഏക്താ കപൂർ. ഏക്തയുടെ നിർമ്മാണ കമ്പനിയായ ബാലാജി ടെലിഫിലിമിന്‍റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ

Read More
Latestവിനോദം

‘ദ ഗോസ്റ്റി’ ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

പ്രവീണ്‍ സട്ടരു സംവിധാനം ചെയ്ത് നാഗാർജുന നായകനായി ഇറങ്ങിയ ചിത്രം ‘ദി ഗോസ്റ്റ്’ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലറായ ‘ദി ഗോസ്റ്റ്’ നവംബർ 2 മുതൽ

Read More
Latestവിനോദം

ധ്രുവ സര്‍ജ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു

കെ.ജി.എഫ് ഫ്രാഞ്ചൈസിയുടെ വരവ് വരെ കർണാടകയ്ക്ക് പുറത്തുള്ള ശരാശരി സിനിമാപ്രേമികൾക്ക് സാന്‍ഡല്‍വുഡ് ഏതാണ്ട് അന്യമായിരുന്നു. എന്നിരുന്നാലും, യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീലിന്‍റെ പീരിയഡ് ആക്ഷൻ ചിത്രം

Read More
Latestവിനോദം

വീണ്ടും ജീത്തുവിന്റെ ക്രൈം ത്രില്ലര്‍; കൂമന്‍ ആദ്യ ടീസര്‍ പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനാകുന്ന കൂമന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫുമായി ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂമൻ. മാജിക്

Read More