വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ 16കാരിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തു.
Read More