ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ രണ്ട് വിദേശ പൗരന്മാർ ഷോക്കേറ്റ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ രണ്ട് വിദേശ പൗരന്മാർ ഷോക്കേറ്റ് മരിച്ചു. ജർമ്മൻ, സ്ലൊവാക്യൻ സ്വദേശികളാണ് മരിച്ചത്. ഹലസൂരുവിലെ ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരമാണ്
Read More