Latest

Latestകേരളം

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരുക്കേറ്റ ഏഴുപേര്‍

Read More
Latestകേരളം

ശക്തമായ മഴ: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കൂടി 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,06,200 രൂപയുമായി.

Read More
Latestഅറിയിപ്പ്‌കേരളം

അസിസ്റ്റൻറ് പ്രിസൺ ഓഫീസറുടെ 5 ഒഴിവുകൾ

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ മാനസിക അനാരോഗ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അഞ്ച് പ്രിസൺ ഓഫീസർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 55 വയസ്സിൽ താഴെയുള്ള,

Read More
Latestദേശീയം

നിയമവിരുദ്ധമായി വനമേഖലയില്‍ കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ 21കാരന് ദാരുണാന്ത്യം

അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍ മുന്‍ജാവര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍

Read More
Latestകേരളം

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് അത്ഭുതരക്ഷ

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read More
Latestകേരളം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് നടനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം

Read More
Latestകണ്ണൂര്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ;കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്,

Read More
Latestകേരളം

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്, ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ്

Read More
Latestകേരളം

നവവധു ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം :നവവധു ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ

Read More