ഹാപ്പിലാൻഡ്’ പാര്‍ക്ക് അപകടം; സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് തകർന്നുവീണുണ്ടായ അപകടത്തില്‍ ശക്തമായ നടപടിയിലേക്ക് പൊലീസ്.സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്റ് പാർക്കുകളിലും പരിശോധന നടത്താന്‍ സർക്കാർ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നല്കി.
Read More