പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കവെ വെള്ളത്തില്‍ വീണ് പതിനാലുകാരന് ദാരുണാന്ത്യം
മലപ്പുറം: പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്റെ മകന് മുഹമ്മദ് ബിലാലാണ് (14) മരിച്ചത്.സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികില്‍
Read More