ഇന്ധന പ്രതിസന്ധി, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയര്‍ ഇന്ത്യ
ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് വരും മാസങ്ങളില്‍ സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു.ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
Read More