Latest

Latestകേരളം

ചൂട്; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്താൻ കളക്‌ടറുടെ ഉത്തരവ്

പാലക്കാട്: കനത്ത ചൂട് കാരണം പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ 20 മുതല്‍ അടച്ചിടാൻ ഉത്തരവിട്ടു.ഞായറാഴ്‌ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, എല്ലാ

Read More
Latestകേരളം

കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ്

Read More
Latestദേശീയം

വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

ചെന്നൈ : വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സം​ഗീത സ്വർണ ലി​ഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ

Read More
Latestകേരളം

സ്വര്‍ണവിലയിൽ ഇടിവ്

കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്.

Read More
Latestകേരളം

നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ രാമവർമപുരം കുറ്റുമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24) യെയാണ് കീഴ്മാടിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാടപ്പിള്ളിതാഴം

Read More
Latestകേരളം

7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയില്‍ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവില്‍പ്പനക്കാരൻ അറസ്റ്റില്‍

തി രുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ വാഹനത്തിനുള്ളില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മത്സ്യവില്‍പ്പനക്കാരൻ അറസ്റ്റിലായി.വെമ്പായം കൊഞ്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) വെഞ്ഞാറമ്മൂട് പൊലീസ്

Read More
Latestകണ്ണൂര്‍കേരളം

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍ :ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

തളിപ്പറമ്പ്: വീട്ടിലെ സ്റ്റെയർകേസില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു.എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ എം. സജീറിന്റെയും മൂബീനയുടെയും മകൻ ടി. അബ്ദുള്‍ വാഹിദാണ്

Read More
Latestകേരളം

തൃശൂര്‍ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

ത്രിശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ

Read More
Latestദേശീയം

ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തില്‍; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയോടുള്ള കടുത്ത സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച്‌

Read More