കളിക്കുന്നതിനിടെ സ്കൂള്‍ മൈതാനത്തെ ഹാൻഡ് ബോള്‍ പോസ്റ്റ് തലയില്‍ വീണു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ജയ്പൂർ സ്കൂളില്‍ ഹാൻഡ് ബോള്‍ പോസ്റ്റ് തലയില്‍ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം.കളിക്കുന്നതിനിടെ ഹാൻഡ് ബോള്‍ പോസ്റ്റില്‍ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് കടപുഴകി വീഴുകയായിരുന്നു. പോസ്റ്റ്
Read More