Latest

Latestകേരളം

പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ ശുചിമുറിയുടെ ജനല്‍ വഴി പ്രതി ചാടിപ്പോയി

കൊച്ചി.പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാടിപ്പോയി.കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കി

Read More
Latestകേരളം

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്,

Read More
Latestകേരളം

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യര്‍ത്ഥിച്ച്‌ കെഎസ്‌ഇബി

തിരുവനന്തപുരം.സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്‌ഇബി.വൈകിട്ട് 6 മണി മുതല്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച്‌ സഹകരിക്കണമെന്ന്

Read More
Latestകേരളം

പനി കേസുകളില്‍ കുറവില്ല,പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിൽ

തിരുവനന്തപുരം. സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147

Read More
Latestകേരളം

സ്ഥാപന ഉടമ വിളിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; പയ്യന്നൂരില്‍ ജീവനക്കാരിയുടെ കൈയില്‍ നിന്ന് പണം തട്ടിപ്പറിച്ചോടി യുവാവ്

പയ്യന്നൂർ.പ്രിന്റിങ് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച്‌ മേശപ്പുറത്തിരുന്ന പണം തട്ടിപ്പറിച്ച്‌ യുവാവ് ഓടിരക്ഷപ്പെട്ടു.പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള

Read More
Latestകേരളം

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌ർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ​ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040

Read More
Latestകണ്ണൂര്‍

മദ്യപിച്ച് വാഹനം ഓടിച്ചതിന് 2799 പേര്‍ക്കെതിരെ കേസ്: 884 പേരുടെ ലൈസന്‍സ് റദ്ദാക്കും

റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനുമായി കേരള പോലീസിന്‍റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ

Read More
Latestകണ്ണൂര്‍

അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം

തളിപ്പറമ്പ് ∙ വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ

Read More
Latestകേരളം

ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/ur1hUo9dfZ9Mh9BN7. അപേക്ഷ സമർപ്പിക്കേണ്ട

Read More
Latestകേരളം

ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ജന്മഭൂമി റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം, ബിജെപി സംസ്ഥാന സമിതി അംഗമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി

Read More