ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കണ്ണൂര്‍: ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടെ ദേവികയുടെ വീട്ടിലെത്തിക്കും.
Read More