കല്യാണക്കത്തില്‍ സ്ഥാനാര്‍ഥിക്കായുള്ള വോട്ടഭ്യര്‍ഥന; ചര്‍ച്ചയായി കല്യാണക്കത്ത്
ഒരു കല്യാണമായാല്‍ പ്രധാനമായും പലരും ചിന്തിക്കാറുള്ളത് ഏത് സ്റ്റൈലിലാണ് കത്തടിക്കുകയെന്നതാണ്. എന്നാല്‍ വേറിട്ടൊരു കല്യാണക്കത്താണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്. തൃത്താലയില്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥനാർഥി എംബി രാജേഷിന് വോട്ടഭ്യർഥിച്ചു
Read More