ജയിലില്‍ ഒരു പ്രത്യേക പരിഗണനയും ഇല്ല, മൂന്നാം നമ്ബര്‍ സെല്ലില്‍ ഏകാന്ത തടവ്, കിടപ്പ് പായില്‍ തന്നെ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവജന നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി ജയിലിലെ പ്രത്യേക സെല്ലില്‍ പാർപ്പിച്ചു.മൂന്നാം നമ്ബർ സെല്ലില്‍ ഒറ്റയ്ക്കാണ് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്. ജയിലില്‍
Read More