ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ; കോഴിക്കോട് അതിഥിതൊഴിലാളി തൂങ്ങിമരിച്ചു
കോഴിക്കോട് ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ ചോട്ടു ആലം(30) ആണ് തൂങ്ങി മരിച്ചത്.ചെങ്ങോട്ടുപൊയിലിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായിരുന്നു
Read More