Latest

Latestകണ്ണൂര്‍കേരളം

പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഹൃദയ

Read More
Latestകേരളം

ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിനും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്റെയും ഇന്‍സിനറേറ്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി

Read More
Latestകേരളം

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ലോ കോളേജിന് മുന്നിലാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ്

Read More
Latestകേരളം

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍

കൊച്ചി: കളമശേരിയില്‍ യുവതിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. സംഭവശേഷം ഒളിവില്‍പോയ യുവതിയും യുവാവുമാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനി അമ്മു,

Read More
Latestകേരളം

ശബരിമലയിൽ 400 മുറികൾ ; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക്

Read More
Latestകേരളംവാര്‍ത്തകള്‍

‘ഞാനറിയാതെ എയിംസ് അനുവദിക്കില്ല;;സുരേഷ് ഗോപി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി.

Read More
Latestകേരളം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതൻ പുറത്തേയ്ക്ക്

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. ആര്‍ സുഗതനെ ജയിലിൽ

Read More
Latestകേരളം

മഴ മുന്നറിയിപ്പില്‍ മാറ്റം;  ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി

Read More
Latestകേരളം

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് നിലമ്പൂരില്‍ സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന്‍ സമയോചിതമായി വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More
Latestകേരളം

സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന്

തൃശ്ശൂർ : സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള ‘പ്രിയദർശിനി പദ്ധതി’ സൌജന്യ യാത്ര കാരണം

Read More