കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കൊട്ടിയൂർ: കൊട്ടിയൂരിൽ ബാവലിപുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് ബാവലി പുഴയിൽ നിന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഇന്ന് രാവിലെ കണ്ടെടുത്തത്.പാമ്പറപ്പാൻ
Read More