മുടിവെട്ടുന്ന സമയം കളിക്കാൻ പോയി;സർക്കാർ ട്രൈബൽ സ്കൂളിൽ 82 കുട്ടികളുടെ തല പാതി മുണ്ഡനംചെയ്ത് ശിക്ഷ
മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡെൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷാനടപടിയുടെ ഭാഗമായാണ്
Read More