മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടന്നത് ഗുരുതരമായ അഴിമതിയാണ്. ക്രമക്കേട് നടത്തിയെങ്കില്‍ അത് അന്വേഷിക്കേണ്ടേയെന്ന് ചോദിച്ച കോടതി പിഎസ്‌സി
Read More