Latest

Latestകേരളം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരില്‍, പത്മജ വേണുഗോപാലിനായി റോഡ് ഷോ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും.എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കും. ആദ്യം പാലക്കാട്

Read More
Latestകേരളം

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി :എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ.സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. അപ്പീലില്‍

Read More
Latestകേരളം

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം.പത്തനംതിട്ട, ആലപ്പുഴ,

Read More
Latestകേരളം

തിളക്കം മങ്ങിയ പൊന്ന്: സ്വര്‍ണവില ഇന്നും താഴേക്ക്

സ്വർണവിലയില്‍ വമ്പൻ തകർച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുള്ള വിലയിടിവ് ഇന്നും തുടരുകയായിരുന്നു.പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപയാണ്. ഇതോടെ പവന്റെ വില 1,02,680 രൂപ എന്ന

Read More
Latestകേരളം

ഒമാനിലെ ബര്‍ക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

മസ്കത്ത്: ഒമാനിലെ ബർക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കടലിന്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ

Read More
Latestകേരളം

കൊച്ചിയിൽ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍

കൊച്ചിയിൽ പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കല്‍ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്.

Read More
Latestദേശീയം

അമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് നടക്കവെ അപകടം; ലോറി ഇടിച്ച്‌ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം അമിതവേഗതയില്‍ വന്ന ലോറി ഇടിച്ച്‌ നാല് വയസ്സുകാരി മരിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ

Read More
Latestകേരളം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരപരിക്ക്. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടില്‍ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തില്‍ സുർജിത് (23)

Read More
Latestദേശീയം

ലേബര്‍ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

രാജ്കോട്ട്: പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍.ഗുജറാത്തിലെ രാജ്കോട്ടിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. പ്രതി കമല്‍ നന്ദ എന്ന ഡോക്ടര്‍

Read More
Latestകേരളം

ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

കൊല്ലം : ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജിഗീതുവിന്റെയും ഏകമകള്‍ അവന്തികയാണു മരിച്ചത്.മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ.

Read More