സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ;ഓറഞ്ച് – യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് വിവിധ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.ഇതോടെ ഏതാനം ജില്ലകളില്‍
Read More