ഗുഡ്സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
പാലക്കാട് പട്ടാമ്ബിയില്‍ ഗുഡ്സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വീരമണി പ്രദേശത്തെ അര്ജുന് ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ
Read More