വരുന്നു താംബരം-ചെങ്കൽപ്പെട്ട് നാലാം റെയിൽപ്പാത; 713.56 കോടി രൂപ അനുവദിച്ച് റെയിൽവേ മന്ത്രാലയം
ചെന്നൈ: താംബരത്തുനിന്ന് ചെങ്കല്‍പ്പെട്ടിലേക്ക് നാലാം റെയില്‍പ്പാത നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്കി. 30.02 കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയ്ക്ക് 713.56 കോടി രൂപ അനുവദിച്ചു. സബര്‍ബന്‍ തീവണ്ടികള്‍,
Read More