തൃശ്ശൂരില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു
സ്വകാര്യ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കല്‍ വീട്ടില്‍ ഇല്യാസ് മുഹമ്മദാണ്(41) മരിച്ചത്.മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഗുരുവായൂർ
Read More