നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് പരിക്ക്
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. ഡോക്ടറെ കാണിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്ന് താഴേക്ക് വീണത്.
Read More