മാതമംഗലത്ത് പനി ബാധിച്ച് 3 വയസ്സുകാരി മരിച്ചു
മാതമംഗലം ഏര്യം സ്ക്കൂളിനു സമീപം പനി ബാധിച്ച് 3 വയസ്സുകാരി മരിച്ചു
മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും
മകള്‍ അസ്വാ ആമിന ആണ് മരിച്ചത്
കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്
