Latestകേരളം

കത്തി കയറി സ്വർണവില

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് വൻകുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. പവന് 1,12800 രൂപയാണ് ഇന്ന്. ഇതുവരെ ഏറ്റവും ഉയർന്ന നിരക്ക് 112800 രൂപയായിരുന്നു എന്നാല്‍ ആ നിരക്കിനെ മറികടന്നുക്കൊണ്ടാണ് ഇന്നത്തെ സ്വർണ്ണവില എത്തിയിരിക്കുന്നത്.പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.