Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 1 പവൻ 22 കാരറ്റ് സ്വർണത്തിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി.ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച്‌ 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.