Latestകേരളം

കുട എടുത്തു വിട്ടോളി…. സ്വർണ വില വീണ്ടും കുറഞ്ഞു

കോഴിക്കോട്.സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.14,275 രൂപയായാണ് വില കുറഞ്ഞത്. പവന് 280 രൂപയുടെ കുറവുണ്ടായി.

1,14,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,730 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 93,840 രൂപയായും കുറഞ്ഞു.