Latestകണ്ണൂര്‍കേരളം

കണ്ണൂർ പൈതൽമലയിൽഇന്ന് മുതൽ പ്രവേശനം അനുവദിക്കും

കണ്ണൂർ: പൈതൽ മലയിൽ തിങ്കളാഴ്ച മുതൽ പ്രവേശനം അനുവദിക്കും.കാലാവസ്ഥയ്ക്ക് അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഇടിമിന്നലേറ്റ് യുവതി മരണപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.