നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ , അതിരകം യു പി സ്‌കൂള്‍, സുബ്രഹ്മണ്യ സ്വാമി ടെമ്പിള്‍ റോഡില്‍ കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ 14 (തിങ്കളാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.