മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പങ്കജാക്ഷന് യാത്രയയപ്പ് നൽകി

മുണ്ടേരി -വോയിസ് ഓഫ് മുണ്ടേരിയുടെ ആഭിമുഖ്യത്തിൽ 5 വർഷം കാലവധി
പൂർത്തീകരിച്ച മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പങ്കജാക്ഷന് യാത്രയയ
പ്പും,മാധ്യമ പ്രവർത്തകൻരത്നാകരൻ മുണ്ടേരിക്ക്ആദരവും നടന്നു.
മുണ്ടേരി പക്ഷിസങ്കേതത്തിന് സമീപം നടന്ന പരിപാടിയിൽജി.രാജേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചുപി.സി.റസാഖ്, ഷാഫി മുണ്ടേരി, അബ്ദുൾ സലാം മുണ്ടേരി, ആരീസ് മുണ്ടേരി,എം.സുമിത്രൻതുടങ്ങിയവർ
പങ്കെടുത്തു