ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന സത്യാഗ്രഹ സമരം നിർത്തി

ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന സത്യാഗ്രഹ സമരം നിർത്തി

കഴിഞ്ഞ 4 മാസത്തെ ശമ്പളം
സർക്കാരിൽ നിന്നും 3 കോടി ലഭിച്ച സാഹചര്യത്തിൽ ഉടൻ വിതരണം ചെയ്യുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകി

മറ്റു ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതായും സിഐടിയു