അഞ്ചരക്കണ്ടി – പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് വേണ്ടി പുതുതായ് നിർമിച്ച കെട്ടിടം കണ്ണാടി വെളിച്ചത്ത് ഉദ്ഘാടനം ചെയ്തു

അഞ്ചരക്കണ്ടി – പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് വേണ്ടി പുതുതായ് നിർമിച്ച കെട്ടിടം കണ്ണാടി വെളിച്ചത്ത് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഓൺലൈനിലൂടെ ഉദ്ഘാടനംനിർവഹിച്ചു.


മണ്ഡലംഎം.എൽ.എ.മുഖ്യമന്ത്രി പിണറായി വിജയന്റെ ആ സ്ഥി വികസന ഫണ്ടിൽൽ നിന്നും 34 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണിതത്അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സീത ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.


പഞ്ചായത്ത് സെക്രട്ടറി ജി.പി.
രതീഷ് പി.പി.സുരേന്ദ്രൻ മാസ്റ്റർ, വി.സുരേശൻ, കെ.ഷീജ തുടങ്ങിയവർ സംസാരിച്ച