മുണ്ടേരി പഞ്ചായത്തിലെ കാലാവധി കഴിഞ്ഞ്പിരിഞ്ഞു പോകുന്ന ഭരണ സമിതി അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് നടന്നു

മുണ്ടേരി പഞ്ചായത്തിലെ കാലാവധി കഴിഞ്ഞ്പിരിഞ്ഞു പോകുന്ന ഭരണ സമിതി അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് നടന്നു. മുണ്ടേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ അദ്ധ്യക്ഷം വഹിച്ചു.
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസി: എ പങ്കജാക്ഷൻ, വൈസ് പ്രസിഡണ്ട് പി.കെ.പ്രമീള,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയർപേഴ്സൺ വി.വി.അജിത, ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചേയർമാൻആർ.കെ.പത്മനാഭൻ ,അമ്പൻ രാജൻ, നിർവഹണ ഉദ്യോഗസ്ഥന്മാർ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു