സമീർ മുതുകുറ്റിക്ക് കെട്ടിവെക്കാനുള്ള തുക ബ്ലഡ് ഡൊണേർസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൽകി


കണ്ണൂർ:ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന ബ്ലഡ് ഡൊണേർസ് കണ്ണുർ ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റിക്ക് കെട്ടിവെക്കാനുള്ള തുക ബ്ലഡ് ഡൊണേർസ്‌ കേരള സംസ്ഥാന രക്ഷാധികാരിഡോക്ടർ ഷാഹുൽ ഹമീദ് സാർ നൽകി.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സജി താലുക്ക് കമ്മിറ്റി അംഗം മുജീബ് റഹ്മാൻ ചക്കരക്കൽ വാർഡ്‌ സെക്രട്ടറി പി.സുരേശൻ ,സി.മനോജ്, നൗഷർ മാസ്റ്റർ എന്നിവർ പങ്കെടുത്തു