റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല; ഭക്ഷ്യ – പൊതു വിതരണ വകുപ്പ്

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല; ഭക്ഷ്യ – പൊതു വിതരണ വകുപ്പ്

റേഷൻ കടകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നത് കടകളിലെ തിരക്ക് കൂട്ടുമെന്നുള്ളതിനാൽ, സംസ്ഥാനത്തെ റേഷൻ കടകളുടെ നിലവിലെ പ്രവർത്തന സമയം (9 AM to 1 PM & 3 PM to 7 PM) മാറ്റിക്കൊണ്ട് ഉത്തരവ് ആയിട്ടില്ലന്ന് കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.