ഇൻസ്പെക്ട‍ർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിം​ഗ്; പിരിച്ചുവിടാൻ തീരുമാനം എടുത്തേക്കും

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിയറിംഗ്. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി

Read more

ആനാവൂർ നാഗപ്പന് പകരം വി.ജോയി എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Read more

‘നഗ്നരായി അഭിനയിപ്പിച്ചു’; അരനൂറ്റാണ്ടിന് ശേഷം പരാതിയുമായി ‘റോമിയോയും ജൂലിയറ്റും’

ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ

Read more

കൊടൈക്കനാലിൽ വനത്തിൽ കാണാതായ മലയാളികൾക്കായി അന്വേഷണം തുടരുന്നു

കൊച്ചി: കൊടൈക്കനാലിൽ നിന്ന് കാണാതായ ഈരാറ്റുപേട്ട സ്വദേശികൾക്കായി തിരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക്

Read more

പണം മുന്‍കൂറായി അടച്ചിട്ടും ഫോണ്‍ ലഭിച്ചില്ല; ഫ്‌ളിപ്കാര്‍ട്ടിന് മൂന്നിരട്ടി പിഴ

ബാംഗ്ലൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഓൺലൈൻ ഷോപ്പിംഗിനെയാണ് ആശ്രയിക്കുന്നത്. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങളും ഒരു സാധാരണ കാഴ്ചയാണ്. ബെംഗളൂരു

Read more

റൊണാൾഡ‍ോയ്ക്കു പിന്നാലെ മെസ്സിയും സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എന്ന് സൂചന

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ മുൻ നിര ക്ലബ്ബായ അൽ ഹിലാൽ മെസിയുമായി ചർച്ച

Read more

ബഫര്‍സോണ്‍ വിഷയത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ ബഫർ സോൺ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകൾ ചർച്ച

Read more

സമ്പദ്‌വ്യവസ്ഥയിൽ അസ്ഥിരത; 18000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍

വാഷിങ്ടണ്‍: പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആമസോൺ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് ആമസോൺ വലിയ തോതിലുള്ള നിയമനങ്ങൾ

Read more

സ്കൂൾ കലോത്സവ കിരീടത്തിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ രണ്ടാം ദിവസം മത്സരങ്ങൾ അവസാനിച്ചതോടെ ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. 458 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453

Read more

ലളിതമായ ചടങ്ങുകളോടെ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന് നടക്കും

വത്തിക്കാൻ: പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ ശവസംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ നേതൃത്വം വഹിക്കും.

Read more